ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടത്തുന്നതിന് ആളുകളെ ആവശ്യമുണ്ട്
കാര്‍ഷിക വികസന കര്‍ഷക്ഷേമ വകുപ്പിന് കീഴില്‍ സര്‍വെയര്‍ നിയമനം
കാര്‍ഷിക വികസന കര്‍ഷക്ഷേമ വകുപ്പിന് കീഴില്‍ കാസര്‍കോട് ജില്ലയിലെ നീലേശ്വരം, കാസര്‍കോട് മുനിസിപ്പാലിറ്റി, ഉദുമ, പുല്ലൂര്‍ പെരിയ, മടിക്കൈ, കിനാനൂര്‍-കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍,മധൂര്‍, ചെങ്കള, ചെമ്മനാട്, കുമ്പള, വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്തുകളില്‍ റാബി സീസണിലെ ഡിജിറ്റല്‍ ക്രോപ്പ് സര്‍വ്വെ നടത്തുന്നതിന്
ആളുകളെ ആവശ്യമുണ്ട്.
(adsbygoogle = window.adsbygoogle || []).push({});
പഞ്ചായത്തിനകത്തോ സമീപത്തോ താമസമുള്ള അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്‍പര്യമുള്ളവര്‍ മേല്‍ പഞ്ചായത്തിലെ കൃഷി ഭവനുമായി ബന്ധപ്പെടണം. യോഗ്യത – എസ്.എസ്.എല്‍.സി, മൊബൈല്‍ പരിജ്ഞാനം അഭികാമ്യം. വേതനം – സര്‍വ്വേ ചെയ്യുന്ന പ്ലോട്ടിന് 20 രൂപ നിരക്കില്‍. ഫോണ്‍ – 04994 255346.
2.വാക്ക് ഇൻ ഇന്റവ്യൂ
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗൺസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in
3. ഡ്രൈവര്‍, സെക്യൂരിറ്റി ഒഴിവ്
കുമ്പഡാജെ പഞ്ചായത്തിലും ബഡ്‌സ് സ്‌കൂളിലും ഒഴിവുള്ള ഡ്രൈവര്‍ തസ്തികയിലേക്കും ബഡ്‌സ് സ്‌കൂളില്‍ ഒഴിവുള്ള സെക്യൂരിറ്റി തസ്തികയിലേക്കും ജീവനക്കാരെ നിയമിക്കുന്നു. ഡ്രൈവര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21ന് രാവിലെയും സെക്യൂരിറ്റി തസ്തികയിലുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷവും നടക്കും.
അപേക്ഷകര്‍ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍- 9496049705.
(adsbygoogle = window.adsbygoogle || []).push({});
4. അപേക്ഷ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 20-ാം വാർഡിലും സമീപ വാർഡുകളിലുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 21 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9188959694, 9495706151.
Today's product
Puma , Unisex-Adult, teamGOAL 23 Backpack Core v1, Black, (9292001)
Now retrieving the price.
(as of January 21, 2026 02:36 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
