Skip to content Skip to footer

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവിൽ അപേക്ഷിക്കാം |Driver cum Office Attendant 2026 Apply Now

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവിൽ അപേക്ഷിക്കാം |Driver cum Office Attendant 2026 Apply Now
Share this Job

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവിൽ അപേക്ഷിക്കാം |Driver cum Office Attendant 2026 Apply Now

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു
ഒഴിവ് സംബന്ധിച്ച വിവരങ്ങൾ
തസ്തിക: ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ).
നിയമന രീതി: കാലിക്കറ്റ് സർവ്വകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ (Contract basis).
ശമ്പളം: പ്രതിമാസം: 21,070/.

യോഗ്യത വിവരങ്ങൾ 
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് ജയിച്ചിരിക്കണം.
ലൈസൻസ്: സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം: 5 വർഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 01.01.2025-ന് 36 വയസ്സ് കവിയരുത് (SC/ST/OBC വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്).
അപേക്ഷിക്കേണ്ട വിധം
അപേക്ഷ സമർപ്പിക്കേണ്ടത്: ഓൺലൈനായി സർവ്വകലാശാല വെബ്‌സൈറ്റ് വഴി വേണം അപേക്ഷിക്കാൻ. വെബ്‌സൈറ്റ്: www.uoc.ac.in.
അവസാന തീയതി: വിജ്ഞാപനം വന്ന തീയതി (30.12.2025) മുതൽ 15 ദിവസത്തിനുള്ളിൽ ഓൺലൈനായി അപേക്ഷിക്കണം.
ഹാർഡ് കോപ്പി അയക്കേണ്ട വിധം: ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷാ തീയതി കഴിഞ്ഞ് 5 പ്രവൃത്തി ദിവസത്തിനുള്ളിൽ സർവ്വകലാശാലയിൽ ലഭിക്കണം.
അപേക്ഷ അയക്കേണ്ട വിലാസം
രജിസ്ട്രാർ, കാലിക്കറ്റ് സർവ്വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, മലപ്പുറം, 673635, കേരളം.

ശ്രദ്ധിക്കുക: കവറിന് പുറത്ത് “ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കരാർ നിയമനം) തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
പരമാവധി ഷെയർ ചെയ്യുക ഇവിടെ 
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now