Skip to content Skip to footer

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ജോലി| LSGD Junior Assistant/ Cashier 573/2025 Apply Now

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ജോലി| LSGD Junior Assistant/ Cashier 573/2025 Apply Now
Share this Job

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ജോലി| LSGD Junior Assistant/ Cashier 573/2025 Apply Now

കേരളത്തിൽ സ്ഥിരമായി ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (തൃശ്ശൂർ കോർപ്പറേഷന്റെ ഇലക്ട്രിസിറ്റി വിംഗ്). ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ. ഒഴിവിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു.

വകുപ്പ് : തദ്ദേശ സ്വയംഭരണ വകുപ്പ് (തൃശ്ശൂർ കോർപ്പറേഷന്റെ ഇലക്ട്രിസിറ്റി വിംഗ്).
തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ.
കാറ്റഗറി നമ്പർ: 573/2025
ശമ്പള സ്കെയിൽ : 22,085 – 47,815/.
അവസാന തീയതി: 14.01.2026
യോഗ്യത: വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Graduation).
പ്രായപരിധി: 18-36 വയസ്സ്. 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗക്കാർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ
രജിസ്ട്രേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘www.keralapsc.gov.in’ വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയിരിക്കണം.
ലോഗിൻ ചെയ്യുക: നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യൂസർ ഐഡിയും (User ID) പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.
ജില്ല തിരഞ്ഞെടുക്കുക: അപേക്ഷകർ തൃശ്ശൂർ ജില്ല തിരഞ്ഞെടുത്ത് അപേക്ഷ സമർപ്പിക്കണം.

പ്രിന്റ് ഔട്ട് സൂക്ഷിക്കുക
ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് ഔട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിച്ചു വെക്കേണ്ടതാണ്.
ആധാർ കാർഡ്: ആധാർ കാർഡ് ഉള്ളവർ അത് തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം.
അപേക്ഷാ ഫീസ്: ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
പരമാവധി ഷെയർ ചെയ്യുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now