March 13, 2025
Home » തുറമുഖത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; SM Port Job Vacancy Apply Now

This job is posted from outside source. please Verify before any action

SM Port Job Vacancy Apply Now

കൊൽക്കത്തയില ശ്യാമപ്രസാദ് മുഖർജി തുറമുഖത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 37 ഒഴിവുണ്ട്. മൂന്ന് വർഷ ത്തെ കരാർനിയമനമാണ്.
ഓഫീസ് അസിസ്റ്റന്റ്
▪️ഒഴിവ്-15.
▪️ശമ്പളം: 26000 രൂപ.
▪️യോഗ്യത: ഏതെങ്കിലും വിഷയ ത്തിലുള്ള ബിരുദം/തത്തുല്യം, ഗവൺമെന്റ് അംഗീകൃത സ്ഥാ പനത്തിൽനിന്ന് ടൈപ്പിങ്ങിലുള്ള സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
▪️പ്രായം 40 കവിയരുത്.
ജൂനിയർ എൻജിനീയർ (ഐ.ആൻഡ് സി.എഫ്.)
▪️ഒഴിവ്-5.
▪️ശമ്പളം: 40500 രൂപ.
▪️യോഗ്യത: സിവിൽ എൻജിനീ യറിങ് ഡിപ്ലോമ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
▪️പ്രായം: 40 കവിയരുത്.
മറ്റ് തസ്തികകളും ഒഴിവും
▪️അസിസ്റ്റന്റ് മാനേജർ (ഐ.ആൻഡ് സി.എഫ്.)-5,
▪️ഡ്രാഫ്ട്സ്മാൻ (സിവിൽ)-2, ഹിന്ദി ട്രാൻസ്ലേറ്റർ-1, പ്രോജ ക്ട് മാനേജർ (ഇലക്ട്രിക്കൽ)-1, സൂപ്രണ്ടിങ് എൻജിനീയർ (എസ്റ്റേറ്റ്)-1, പ്രോജക്ട് എൻജി നീയർ (ഇലക്ട്രിക്കൽ)-2, ജൂനിയർ എൻജിനീയർ ഗ്രേഡ്-1 (ഇലക്ട്രി ക്കൽ)-3, സീകണ്ണി-1
2025 ജനുവരി ഒന്ന് അടിസ്ഥാ നമാക്കിയാണ് എല്ലാ തസ്തികക ളിലേക്കുമുള്ള പ്രായം കണക്കാ ക്കുന്നത്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ നടത്തി യാവും തിരഞ്ഞെടുപ്പ്.
അപേക്ഷ: അപേക്ഷാഫോം ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മുഖേന അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രു വരി 10. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും https://smp.smportkolkata.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *