March 15, 2025
Home » ദേവസ്വം ബോര്‍ഡില്‍ ജോലി – വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേവസ്വം ബോര്‍ഡില്‍ ജോലി – വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ടെക്നിക്കൽ അസിസ്റ്റൻ്റ് തസ്തികയില്‍ ആയി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 15 മുതല്‍ 2025 ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍

Database Administrator 01 Rs.40,000 (Consollidated Pay)Technical Assistant 02 Rs.25,000 (Consollidated Pay)

പ്രായപരിധി

Database Administrator 40 years as on 31 .01.2025Technical Assistant 36 years as on 31 .01.2025

വിദ്യഭ്യാസ യോഗ്യത

Database Administrator BE/ B. Tech (Computer Sciencei lnformation Technology) or aboveExperience: Minimum ‘Four years’ experience in Linux Server Administration and net working. Administering ‘My SaL / Postgre SQL DatabaseTechnical Assistant Diploma in (Computer Science/ Electronics & Communication /Electrical Engineering or equivalentExperience: Minimum two year exPerience in configuration, Administration & Trouble shooting in LAN, Wireless LAN, WAN environment, Configuration of Network Switches and Printers, Servicing & Support of Desktop/ Printers

അപേക്ഷാ ഫീസ്‌

Unreserved (UR) & OBC NilSC, ST, EWS, FEMALE NilPwBD Nil

എങ്ങനെ അപേക്ഷിക്കാം?

ഔദ്യോ​ഗിക വെബ്സൈറ്റായ https://travancoredevaswomboard.org/ സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

This post is posted from outside source. Please verify before apply

Leave a Reply

Your email address will not be published. Required fields are marked *