April 17, 2025
Home » ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ

This job is posted from outside source. please Verify before any action

ദേവസ്വം ബോർഡിൽ ഏഴാം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് , ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് / ഏഴാം ക്ലാസ് / പത്താം ക്ലാസ്/ പ്ലസ് ടു/ ITI/ ITC/ ബിരുദം/ എഞ്ചിനിയറിംഗ് ഡിപ്ലോമ/ MCA/ BTech
ലോവർ ഡിവിഷൻ ക്ലാർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ (ആയുർവേദം), ഗാർഡനർ, കൗ ബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലംബർ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II, വെറ്ററിനറി സർജൻ , എൽ ഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈൻമാൻ, ശാന്തിക്കർ, ലാമ്പ് ക്ലീനർ, സൂപ്രണ്ട്, കോസ്റ്റ്യൂം മേക്കർ, സ്റ്റേജ് അസിസ്റ്റന്റ്, ഗ്രീൻ റൂം സെർവന്റ്, താലം പ്ലെയർ, ടീച്ചർ (മദ്ദളം, തിമില), വർക്ക് സൂപ്രണ്ട്, അനച്ചമയ സഹായി, അസിസ്റ്റന്റ് ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്, 
ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇഡിപി), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, മെഡിക്കൽ ഓഫീസർ (ആയുർവേദ), ആയ, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ലാബ് അറ്റൻഡർ, ലോവർ ഡിവിഷൻ ക്ലാർക്ക്, കെ ജി ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, മദ്ദളം പ്ലെയർ, ഡ്രൈവർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,000 – 1,15,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Leave a Reply

Your email address will not be published. Required fields are marked *