Now loading...
This job is posted from outside source. please Verify before any action
നാളികേര വികസന ബോർഡ് ഇന്റർവ്യൂ നടത്തുന്നു
നാളികേര വികസന ബോർഡ്, ആലുവയിലെ സൗത്ത് വാഴക്കുളത്തുള്ള ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറിയിൽ കെമിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഇൻ്റർവ്യു നടത്തുന്നു
യോഗ്യത: കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം.
പരിചയം: 2 വർഷം
അഭികാമ്യം: FSSAI ഫുഡ് അനലിസ്റ്റ് യോഗ്യതയുള്ളവർ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 39,015 രൂപ
ഇന്റർവ്യൂ തീയതി: ഫെബ്രുവരി 27
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Now loading...