
Now loading...
കേരള സര്‍ക്കാരിന്റെ കീഴില്‍ വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പബ്ലിക് എൻ്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെൻ്റ് ബോർഡ് (KPESRB) ഇപ്പോള്‍ ബിസിനസ് വികസന സേവന ദാതാവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന് കീഴില്‍ ബിസിനസ് വികസന സേവന ദാതാവ് തസ്തികയില്‍ മൊത്തം 500 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 19 മുതല്‍ 2025 മാര്‍ച്ച് 9 വരെ അപേക്ഷിക്കാം.
ഒഴിവുകള്‍
Business Development Service Provider 500 Rs.23,000/-
1 Kasaragod 001-2025 20
2 Kannur 002-2025 41
3 Wayanad 003-2025 13
4 Kozhikode 004-2025 39
5 Malappuram 005-2025 53
6 Palakkad 006-2025 45
7 Thrissur 007-2025 46
8 Ernakulam 008-2025 46
9 Idukki 009-2025 24
10 Kottayam 010-2025 36
11 Alappuzha 011-2025 37
12 Pathanamthitta 012-2025 26
13 Kollam 013-2025 34
14 Thiruvananthapuram 014-2025 37
പ്രായപരിധി
Maximum Age of 35 years as on the date of Notification
വിദ്യഭ്യാസ യോഗ്യത
Business Development Service Provider Regular Full Time B Tech/MBA from a recognized University/Institution. Candidates who have completed the courses under Regular Scheme need only apply.
അപേക്ഷാ ഫീസ്
Unreserved (UR) & OBC Rs.200/-SC, ST, Rs.50/-
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://kpesrb.kerala.gov.in/ സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
This post is posted from outside source. Please verify before apply
Now loading...