Skip to content Skip to footer

പതിനാല് ജില്ലകളിൽ വിവിധ സ്വകാര്യ മേഖലകളിലെ ജോലി ഒഴിവുകൾ

പതിനാല് ജില്ലകളിൽ വിവിധ സ്വകാര്യ മേഖലകളിലെ ജോലി ഒഴിവുകൾ
Share this Job

വിവിധ ജില്ലകളിൽ സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകളാണ്

ഈയാഴ്ചയിൽ കേരളത്തിൽ വന്നിട്ടുള്ള വിവിധ ജില്ലകളിൽ സ്വകാര്യ മേഖലയിലെ ജോലി ഒഴിവുകളാണ് ചുവടെ നൽകിയിട്ടുള്ളത് വിളിച്ചു അന്വേഷിച്ചു ഉറപ്പാക്കി അപേക്ഷിക്കുക 
തിരുവനന്തപുരം (Thiruvananthapuram)
Muthoot Mercantile: 
ഒഴിവുകൾ: HR പ്രൊഫഷണൽ, കംപ്ലയൻസ് ഓഫീസർ, കമ്പനി സെക്രട്ടറി, കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് മാനേജർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്.
ഫോൺ/ഇമെയിൽ: hr@muthootenterprises.com

2. Nikunjam Constructions: 
ഒഴിവുകൾ: സീനിയർ പ്രോജക്ട് മാനേജർ, സൈറ്റ് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ, സ്റ്റോർകീപ്പർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
ഫോൺ: 0471-2436175 | 
Email: marketingnikunjam@gmail.com
3.Lividus Healthcare: 
ഒഴിവുകൾ: മെയിന്റനൻസ് എഞ്ചിനീയർ, മെയിന്റനൻസ് എക്സിക്യൂട്ടീവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.
ഫോൺ: 0471-2618200 |
 Email: healthcare@lividus.com
4.എറണാകുളം (Ernakulam)
SCMS Group (കളമശ്ശേരി): 
 ഒഴിവുകൾ: ഹോസ്റ്റൽ വാർഡൻ (പ്രായം 35-ൽ താഴെ), ഡ്രൈവർ (ലക്ഷ്വറി കാറുകൾ ഓടിക്കാൻ പരിചയം, പ്രായം 35-55).
വിലാസം: എസ്‌.സി.എം.എസ് ക്യാമ്പസ്, പ്രതാപ് നഗർ, മുട്ടം, ആലുവ.
5. Annies Gold and Diamonds:  ഒഴിവുകൾ: ചീഫ് ഫിനാൻഷ്യൽ ഓഫീസർ, അസിസ്റ്റന്റ് പർച്ചേസ് ഇൻചാർജ്, മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ടന്റ്.
ഫോൺ: 90615 21916 | Email: hr@anniesgoldanddiamonds.com
6.തൃശ്ശൂർ (Thrissur)
Dew Diamonds (കുരിയച്ചിറ): 
ഒഴിവുകൾ: ഓഫീസ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ഡയമണ്ട് ഗ്രേഡർ, സെക്യൂരിറ്റി ഗാർഡ്.
ഫോൺ: 73567 41110 |
 Email: careers@dewdiamonds.com
7. Nirman Constructions: 
ഒഴിവുകൾ: ക്വാണ്ടിറ്റി സർവേയർ (സിവിൽ), സൈറ്റ് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ.
ഫോൺ: 98959 78910 | 
Email: hr@nirmanconstructions.com
8.Sunglo Energy Solutions: 
ഒഴിവുകൾ: സെയിൽസ് ഓഫീസർ, ഓപ്പറേഷൻസ് കോർഡിനേറ്റർ, അക്കൗണ്ടന്റ് (സ്ത്രീ), ഓഫീസ് അഡ്മിൻ.
ഫോൺ: 75111 77723
9.കോട്ടയം (Kottayam)
Pulimoottil Silks (പാലാ): 
ഒഴിവുകൾ: ഫ്ലോർ സൂപ്പർവൈസർ, പർച്ചേസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, വിഷ്വൽ മെർച്ചൻഡൈസർ.
10.പത്തനംതിട്ട (Pathanamthitta)
Star Pipes and Fittings: 
ഒഴിവുകൾ: സെയിൽസ് എക്സിക്യൂട്ടീവ് (പ്രായം 40-ൽ താഴെ).
ഫോൺ: 0487-2386762 |
 Email: gmstarpipes@gmail.com
11. Palakkad : Sreedevi Press:  
ഒഴിവുകൾ: ഗ്രാഫിക് ഡിസൈനർ, ഓപ്പറേഷൻസ് ഹെഡ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്.
ഫോൺ: 95443 90909 | Email: sreedevipress.llp@gmail.com
12. Jamal Sales Corporation: 
ഒഴിവുകൾ: എച്ച്.വി.എ.സി (HVAC) എഞ്ചിനീയർ, ഓട്ടോകാഡ് ഡിസൈനർ, എയർ കണ്ടീഷണർ ടെക്നീഷ്യൻ.
ഫോൺ: 90489 00061

13.കോഴിക്കോട് (Kozhikode)
Muham Tyres: ഒഴിവുകൾ: അലൈൻമെന്റ് ടെക്നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ടയർ ഫിറ്റർ, കാർ എസി മെക്കാനിക്, ഹെഡ് ഓഫ് അക്കൗണ്ട്സ്.
ഫോൺ: 94476 33361
അപേക്ഷിക്കുന്നതിന് മുൻപ് നൽകിയിട്ടുള്ള ജോലികളിലെ യോഗ്യതകളും പ്രായപരിധിയും കൃത്യമായി പരിശോധിക്കുക, വിളിച്ചു അന്വേഷിച്ചു ജോലി ഉറപ്പാക്കുക,
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now