April 14, 2025
Home » പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ഇതാ: ഡൗൺലോഡ് ചെയ്യാം New

തിരുവനന്തപുരം:സംസ്ഥാനത്തെ പത്താം ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭ്യമാണ്. ഈ വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് പഠനത്തിനായി എത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്. പാഠപുസ്തകങ്ങൾ മുഴുവനായും ഇപ്പോൾ
SCERT സൈറ്റിൽ ലഭ്യമാണ്. പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ
https://scert.kerala.gov.in/class-x/ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *