January 31, 2025
Home » പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സപ്ലൈക്കോയില്‍ സെയില്‍സ് അസിസ്റ്റന്റ്‌ ജോലി – മാസം 50,000 രൂപ വരെ ശമ്പളം New

This job is posted from outside source. please Verify before any action

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് സപ്ലൈക്കോയില്‍ സെയില്‍സ് അസിസ്റ്റന്റ്‌ ജോലി – മാസം 50,000 രൂപ വരെ ശമ്പളം

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ Assistant Salesman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് സെയില്‍സ് അസിസ്റ്റന്റ്‌ പോസ്റ്റുകളിലായി അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details

സ്ഥാപനത്തിന്റെ പേര് കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്ജോലിയുടെ സ്വഭാവം Kerala GovtRecruitment Type Direct Recruitmentകാറ്റഗറി നമ്പര്‍ CATEGORY NO: 527/2024തസ്തികയുടെ പേര് Assistant Salesmanഒഴിവുകളുടെ എണ്ണം Anticipated VacanciesJob Location All Over Keralaജോലിയുടെ ശമ്പളം Rs.23,000 – 50,200/-അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍ഗസറ്റില്‍ വന്ന തീയതി 2024 ഡിസംബര്‍ 30അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 29

പ്രായ പരിധി

Assistant Salesman 18-36. Only candidates born between 02.01.1988 and 01.01.2006

സപ്ലൈക്കോയില്‍ സെയില്‍സ് അസിസ്റ്റന്റ്‌ ജോലി എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ്

Official Notification

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക

Leave a Reply

Your email address will not be published. Required fields are marked *