April 20, 2025
Home » പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിൽ ജോലി നേടാം

This job is posted from outside source. please Verify before any action

Financial Inclusion Ltd|WALK-IN INTERVIEW 2025

പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡിൽ ജോലി നേടാം| BHARAT Financial Inclusion Ltd |Indusind Bank WALK-IN INTERVIEW
എന്താണ് ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ്
ഭാരത് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ലിമിറ്റഡ് മുൻപ് sks മൈക്രോ ഫിനാൻസ് ലിമിറ്റഡ് എന്നാണ് അറിയപ്പെട്ടിരുന്നത്, അല്ലെങ്കിൽ, bfil. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസ് ഉള്ള ബാങ്കിങ് ഫിനാൻസ് കമ്പനി ആയിരുന്നു. അതിലേക്കു ഇപ്പോൾ ഇന്റർവ്യൂ വഴി ജോലി നേടാനായുള്ള അവസരം ആണ് വന്നിട്ടുള്ളത്.വിക്രം ആകുല ആണ് ഇതിന്റെ ഉടമ, 1968 നവംബർ 7 നു ആണ് സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
WALK-IN INTERVIEW 
April 10-11, 10am – 4pm
SANGAM MANAGER,
പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ അടുത്തുള്ള ജില്ലകളിൽ തന്നെ ജോലിക്ക് കേറുകയും ചെയ്യാം.
കേരളത്തിൽ 14 ജില്ലകളിൽ ആയിട്ടും ജോലി അവസരം വന്നിട്ടുണ്ട്, പരമാവധി അവസരം പ്രയോജന പെടുത്തുക.
▪️Qualification – SSLC or above
▪️Location All Kerala
▪️Age limit -18-28
▪️No of openings -100
Must have Two Wheeler & licence
ജോലിക്കു ഇന്റർവ്യൂ വരുന്നവർക്ക് ടു വീലർ ലൈസൻസ് നിർബന്ധം ആയും ഉണ്ടായിരിക്കണം,ഫ്രഷേഴ്സിനും, എക്സ്പീരിയൻസ് ഉള്ളവർക്കും ജോലിക്കായി അപേക്ഷിക്കൻ സാധിക്കുന്നതാണ്. ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
• Fresher/Experienced candidates
• Attractive Salary & Incentives
• Medical Insurance & Job Promotion
Interview Locations
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്റർവ്യൂ നടക്കുന്നുണ്ട്, പറ്റാവുന്ന നിങ്ങളുടെ അടുത്തുള്ള ജില്ലകളിൽ ചെന്ന് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക, പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് ഇതിലും നല്ല ജോലി അവസരം ഇല്ല, പരമാവധി ഷെയർ ചെയ്യുക, ബാങ്കിങ് ഫിനാൻസ് മേഖലയിൽ നാട്ടിൽ തന്നെ ഒരു ജോലി നേടാൻ അവസരം, 
Kochi :Bharat Financial Inclusion Limited
Chittor Tower Near Govt. UP School Padamughal, Kakkanad, Kochi HR-8943816286
Kollam:Bharat Financial Inclusion Limited
1st floor, Aiem Plaza
Near Benezir Hospital Beach road, Thamarakulam, Kollam HR-7034308475.
CALICUT:  Bharat Financial Inclusion Limited
1st floor, city complex Kaloor Road, Mankave, Calicut HR-7012248027.
THRISSUR : Bharat Financial Inclusion Limited
Alumvettuvazhy Near Althara Busstop Chiyyaram, Thrissur HR-6282624719.
ഇന്റർവ്യൂ വഴി ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ കോൺടാക്ട് നമ്പറിലോ, വെബ്സൈറ്റ് വഴിയോ നോക്കു
arun.painkayil@bfil.co.in
Phone : 9063439257
Website :www.bfil.co.in

Leave a Reply

Your email address will not be published. Required fields are marked *