പ്രമുഖ സ്കൂളിൽ ജോലി നേടാൻ അവസരം|Oman Latest Job Vacancy Apply Now
കേരള സർക്കാർ സംവിധാനമായ ODEPEC മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു: ഒമാനിലെ പ്രമുഖ സ്കൂൾ ആയ വേൾഡ് സ്കൂളിലേക്ക് വിവിധ തസ്തികയിൽ ആയി നിലവിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷിക്കാം 50000 രൂപ മുതൽ 100000 രൂപവരെയും കൂടാതെ അക്കോമഡേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എയർ ടിക്കറ്റ്, വിസ എന്നിവയും ലഭിക്കുന്നതാണ്.
(adsbygoogle = window.adsbygoogle || []).push({});
നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ
- ഗണിത അധ്യാപകർ (സ്ത്രീകൾക്ക് മാത്രം).
- LADY ഓഫീസ് എക്സിക്യൂട്ടീവ്.
- കിന്റർഗാർട്ടൻ അധ്യാപകർ. (സ്ത്രീകൾക്ക് മാത്രം).
- കമ്പ്യൂട്ടർ സയൻസ് ടീച്ചർ (സ്ത്രീകൾക്ക് മാത്രം).
- പിജിടി കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ
- Art അധ്യാപകൻ.
- ഗണിതശാസ്ത്ര അധ്യാപകൻ (പിആർടി ലെവൽ).
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത
ബിരുദവും ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അധികമായ യോഗ്യതയും പ്രവർത്തി പരിചയവും ഒരേ പോസ്റ്റിലേക്കുള്ള വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഇവിടെ നോക്കുക 👇
അക്കോമഡേഷൻ, മെഡിക്കൽ ഇൻഷുറൻസ്, എയർ ടിക്കറ്റ്, വിസ എന്നിവയും ലഭിക്കുന്നതാണ്
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് ഡിസംബർ പത്തിരി മുമ്പായി ഈമെയിൽ വഴി അപേക്ഷകൾ നൽകാം.
ഇമെയിൽ മേൽവിലാസം gm2@odepc.in ഈ പറയപ്പെടുന്ന ഇമെയിലിലേക്ക് ഏത് പോസ്റ്റിലേക്കാണോ അപേക്ഷകൾ നൽകുന്നത് ആ പോസ്റ്റിന്റെ പേര് സബ്ജക്ട് ലൈനിൽ ഉൾപ്പെടുത്തുക
(adsbygoogle = window.adsbygoogle || []).push({});
ഓരോ പോസ്റ്റുകളുടെയും വിശദമായി വിവരങ്ങൾ അറിയുവാൻ ഈ https://odepc.kerala.gov.in/jobs-list എന്ന വെബ്സൈറ്റി ലിങ്കിൽ ക്ലിക്ക് ചെയ്യൂ