Now loading...
This job is posted from outside source. please Verify before any action
റബ്ബർ ബോർഡിൽ ഫീൽഡ് ഓഫീസർ അവസരങ്ങൾ
ജോലി ഒഴിവ്: 40
യോഗ്യത: അഗ്രിക്കൾച്ചറിൽ ബിരുദം/ ബോട്ടണിയിൽ ബിരുദാനന്തര ബിരുദം
പ്രായപരിധി: 30 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 9,300 – 34,800 രൂപ
നിയമിക്കുന്ന സ്ഥലം: ഇന്ത്യയിൽലെവിടെയും
അപേക്ഷ ഫീസ്
വനിത/ SC/ ST: ഇല്ല
മറ്റുള്ളവർ: 1,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
2) മലപ്പുറം: നിലമ്പൂർ താലൂക്കിലെ കാപ്പിൽ കരിങ്കാളികാവ് ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 15 വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
അപേക്ഷാ ഫോമും മറ്റ് വിശദ വിവരങ്ങളും വകുപ്പിന്റെ മലപ്പുറം ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ലഭിക്കും.
അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്
Now loading...