വിവിധ സ്കൂളുകളിൽ അധ്യാപക, അനധ്യാപക ഒഴിവുകൾ
കേരളത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള ഒഴിവുകളാണ്. എല്ലാം ജോലി ഒഴിവിനോടൊപ്പം ചേർത്തിട്ടുള്ള നമ്പരിലോ അല്ലെങ്കിൽ ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.
തിരുവനന്തപുരം: മകം (MAKAM) സ്കൂൾ
മൗലാന അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ.
തസ്തികകൾ: പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, ടി.ജി.ടി (എല്ലാ വിഷയങ്ങളും), പി.ജി.ടി (എല്ലാ വിഷയങ്ങളും).
(adsbygoogle = window.adsbygoogle || []).push({});
അപേക്ഷിക്കേണ്ട വിധം:
റെസ്യൂമെ അയക്കുക.
മേൽവിലാസം: ആറ്റിങ്ങൽ റോഡ്, വെഞ്ഞാറമൂട്, തിരുവനന്തപുരം – 695 607.ഇമെയിൽ: mjetvjmd@gmail.com
ആലപ്പുഴ: ബിഷപ്പ് മൂർ വിദ്യാപീഠ്
തസ്തികകൾ: ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, സ്റ്റുഡന്റ് കൗൺസിലർ
അപേക്ഷിക്കേണ്ട വിധം: റെസ്യൂമെ അയക്കുക.
അപേക്ഷിക്കേണ്ട വിധം: റെസ്യൂമെ അയക്കുക.
മേൽവിലാസം: പ്രിൻസിപ്പൽ, ബിഷപ്പ് മൂർ വിദ്യാപീഠ്, സി.എം.എസ് ജംഗ്ഷൻ, കളവംകോടം, ചേർത്തല – 688 524.
കോട്ടയം: മേരി മൗണ്ട് പബ്ലിക് സ്കൂൾ
തസ്തികകൾ
ട്രെയിൻഡ് പോസ്റ്റ് ഗ്രാജ്വേറ്റ് & ഗ്രാജ്വേറ്റ് ടീച്ചർമാർ.
മോണ്ടിസോറി ട്രെയിൻഡ് ടീച്ചർ.
നോൺ ടീച്ചിംഗ് സ്റ്റാഫ്: റിസപ്ഷനിസ്റ്റ്, ലാബ് അസിസ്റ്റന്റ്, ഹോസ്റ്റൽ വാർഡൻ, ആയ, സെക്യൂരിറ്റി, ഡ്രൈവർ, കുക്ക്.
അപേക്ഷിക്കേണ്ട വിധം: വിശദമായ സി.വിയും ഫോട്ടോയും അയക്കുക.
മേൽവിലാസം: കാറ്റാച്ചിറ പി.ഒ, ഏറ്റുമാനൂർ, കോട്ടയം.
ഫോൺ: 0481-2536233
വെബ്സൈറ്റ്: www.marymountpublicschool.org
കോഴിക്കോട്: ഭാരതീയ വിദ്യാഭവൻ
തസ്തികകൾ: പ്രീ-പ്രൈമറി ടീച്ചർ, പ്രൈമറി ടീച്ചർ, സെക്കൻഡറി ടീച്ചർ, സീനിയർ സെക്കൻഡറി ടീച്ചർ, മ്യൂസിക്, പി.ഇ.ടി, ലൈബ്രേറിയൻ.
(adsbygoogle = window.adsbygoogle || []).push({});
അപേക്ഷിക്കേണ്ട വിധം:
റെസ്യൂമെ അയക്കുക.
മേൽവിലാസം: ഭാരതീയ വിദ്യാഭവൻ, ഉള്ള്യേരി പി.ഒ, കോഴിക്കോട്.
ഫോൺ: 75930 10008
ഇമെയിൽ: hrbhavanskoyilandy@gmail.com
വെബ്സൈറ്റ്: www.bhavanskoyilandy.org
Today's product

