തിരുവനന്തപുരം:സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ പുറത്തിറക്കും . പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് http://cbse.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഔദ്യോഗിക തീയതി ഷീറ്റ് ഡൗൺലോഡ് ചെയ്യാം. 10, 12 ക്ലാസുകളിലേക്കുള്ള CBSE ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15നാണ് ആരംഭിക്കുക. പരീക്ഷയ്ക്ക് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ വിദ്യാർത്ഥികൾ അവരുടെ വരാനിരിക്കുന്ന പരീക്ഷകൾക്കായി തയാറെടുക്കണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 10, 12 ക്ലാസുകളിലെ ഫലങ്ങൾ 2025മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും.
Home » സിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽ