കേരള സർക്കാരിൻ്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് ( CMD), പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പരമാവധി ഷെയർ ചെയ്യുക.
യോഗ്യത: ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ B Tech
ശമ്പളം: 21,000 – 25,000 രൂപ
BTech in Industrial
Engineering (Full time)
from reputed & recognised
institutions
The candidates should have good knowledge of Industrial Engineering techniques including Work Study and Manpower Assessment methodologies.Should have good computer and data analytic skills, language skills (English & Malayalam) and communications skills.Candidateswith experience in
organisational development activities and assessment of human resource requirements will be preferred. Freshers can also apply.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഏപ്രിൽ 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.