സോയിൽ സർവേ വകുപ്പിൽ നിരവധി ജോലി ഒഴിവുകൾSoil Survey Department Apply Now
കേരള സർക്കാരിന് കീഴിലുള്ള സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റിലെ നാഷണൽ സോയിൽ മാപ്പിംഗ് പ്രോഗ്രാമിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്
Soil Survey Department Apply Now
പ്രധാന ജോലി വിവരങ്ങൾ
ആകെ ഒഴിവുകൾ: 121
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (ഒരു വർഷം)
അവസാന തീയതി: ജനുവരി 22
(adsbygoogle = window.adsbygoogle || []).push({});
തസ്തിക /യോഗ്യത /ശമ്പളം
- സോയിൽ സർവേ ഓഫീസർ
- BSc അഗ്രികൾച്ചർ – 46,230.
- റിസർച്ച് അസിസ്റ്റന്റ്
- BSc അഗ്രികൾച്ചർ -46,230.
- പ്രോജക്ട് കൺസൾട്ടന്റ് സോയിൽ സർവേയിൽ 15 വർഷത്തെ പരിചയം /50,000.
- GIS എക്സ്പെർട്ട് ജിയോ ഇൻഫോർമാറ്റിക്സിൽ PG ,- 32,550
- ഡാറ്റ എൻട്രി ഓപ്പറേറ്റർ പ്ലസ് ടു, DCA, ഒരു വർഷത്തെ പരിചയം -22,240.
- ഫീൽഡ് അസിസ്റ്റന്റ് VHSE അഗ്രികൾച്ചർ പാസ്- 21,070.
- ലാബ് അസിസ്റ്റന്റ് BSc ലൈഫ് സയൻസ് (കെമിസ്ട്രി മുൻഗണന) -21,070.
- ലാസ്കർ പത്താം ക്ലാസ് പാസ് -19,310.
- ലാബ് അറ്റൻഡർ പത്താം ക്ലാസ് പാസ് 19,310.
പ്രായപരിധി: പരമാവധി 36 വയസ്സ്.
തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ, കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ.
അപേക്ഷിക്കേണ്ട വിധം:
വെബ്സൈറ്റ് സന്ദർശിക്കുക: ആദ്യം www.cmd.kerala.gov.in എന്ന വെബ്സൈറ്റിലേക്ക് പോകുക.
വിജ്ഞാപനം കണ്ടെത്തുക: ഹോം പേജിൽ ‘News’ അല്ലെങ്കിൽ ‘Recruitments’ എന്ന വിഭാഗത്തിൽ Soil Survey and Soil Conservation Department-ന്റെ വിജ്ഞാപനം കാണാൻ സാധിക്കും.
രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ പേര്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.
സമർപ്പിക്കുക: വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.
(adsbygoogle = window.adsbygoogle || []).push({});
ഔദ്യോഗിക വിജ്ഞാപനം (Notification): (ശ്രദ്ധിക്കുക: ഈ പിഡിഎഫ് ഫയലിൽ ഓരോ തസ്തികയുടെയും കൃത്യമായ യോഗ്യതകളും നിബന്ധനകളും ഉണ്ടാകും.)
വെബ്സൈറ്റ് നോട്ടിഫിക്കേഷൻ ലിങ്ക്
പരമാവധി ഷെയർ ചെയ്യുക.
Today's product
Enjoy Fruit Gulal 80 gm Natural Pink Holi Gulal | Organic & Herbal Holi Colour Powder | Skin-Safe Eco-Friendly Gulal | Rangoli & Festival Colour (Pack of 1)
Now retrieving the price.
(as of March 4, 2026 03:24 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
