Now loading...
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നല്‍കും. അപേക്ഷകള്‍ www.kswdc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നല്‍കണം. ഫോണ്‍: 0483 2760550, 9778512242.
Jobbery.in
Now loading...