മൊത്തവിലക്കയറ്റം എട്ട് മാസത്തെ ഉയര്‍ന്ന നിലയില്‍ Jobbery Business News

രാജ്യത്തെ മൊത്തവിലക്കയറ്റം 8 മാസത്തെ ഉയര്‍ച്ചയില്‍. ജനുവരിയിലെ 2.31 ശതമാനത്തില്‍ നിന്ന് വിലകയറ്റം 2.38 ശതമാനമായി. ഫെബ്രുവരിയില്‍ രാജ്യത്തെ ചില്ലറ…

ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാലുദിവസം മുടങ്ങും Jobbery Business News

ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ നാലുദിവസം ബാങ്ക് പ്രവര്‍ത്തനം നിലയ്ക്കും. രണ്ടുദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ മുടക്കം…

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ഏലക്ക വില കുറഞ്ഞു Jobbery Business News

മഴ മേഘങ്ങളുടെ വരവ് കണ്ട് വാങ്ങലുകാര്‍ ഏലക്ക വില ഇടിക്കാന്‍ ശ്രമം നടത്തി. തേക്കടിയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ക്കും 3000…

15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ 

  തിരുവനന്തപുരം: ഹോളി കാരണം മാർച്ച് 15 ന് ഹിന്ദി ബോർഡ് പരീക്ഷ മാറ്റില്ലെന്നും ആ ദിവസത്തെ പരീക്ഷ എഴുതാൻ കഴിയാത്ത…

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

  തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. 39…

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

  മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ. എയ്‌ഡഡ്…

ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം

  തിരുവനന്തപുരം: വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്ന അധ്യാപകർക്ക് ആത്മബലം നൽകുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് അധ്യാപക സമൂഹം. ഇന്നലെ…

എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ

  തിരുവനന്തപുരം: എൽഎസ്എസ് /യുഎസ്എസ്  സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് കുടിശ്ശിക വിതരണം ചെയ്തതായി  മന്ത്രി വി.ശിവൻകട്ടി.…

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

  തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഒഴിവുള്ള അപ്രന്റീസ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2000ൽ…

കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

  തിരുവനന്തപുരം: കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ജോലിയിൽ തു​ട​രു​ന്ന അധ്യാപകർക്കായി അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​ക്ക് 2025 മെ​യി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ…