‘ഒടിപി നൽകി പണം നഷ്‌ടമായത് ബാങ്കിന്‍റെ വീഴ്‌ചയായി കണക്കാക്കാനാകില്ല’- ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ Jobbery Business News
ഒടിപി നൽകിയതിലൂടെ ഉപഭോക്താവിന്റെ പണം നഷ്‌ടമായത് ബാങ്കിന്‍റെ വീഴ്‌ചയായി കാണാനാകില്ലെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം തൃക്കാക്കര സ്വദേശി…