Skip to content Skip to footer

വിവിധ ബ്ലോക്കുകളിലായി ഡ്രൈവർ കം അസിസ്റ്റന്റ് താത്ക്കാലിക നിയമനം

വിവിധ ബ്ലോക്കുകളിലായി ഡ്രൈവർ കം അസിസ്റ്റന്റ് താത്ക്കാലിക നിയമനം
Share this Job

വിവിധ ബ്ലോക്കുകളിലായി ഡ്രൈവർ കം അസിസ്റ്റന്റ് താത്ക്കാലിക നിയമനം

ജില്ലയിൽ വിവിധ ബ്ലോക്കുകളിലെ വെറ്റിനറി ഡോക്ടർമാരുടെയും, ഡ്രൈവർ കം അസ്സിസ്റ്റന്റ് മാരുടെയും നിലവിലുള്ള ഒഴിവുകളിലേക്ക് താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
90ൽ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം. 

വെറ്റിനറി സയൻസിൽ ബിരുദവും, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മൊബൈൽ സർജറി യൂണിറ്റിൽ വെറ്റിനറി ഡോക്ടറായി പരിഗണിക്കുന്നതിലേക്ക് എം.വി.എസ്.സി ഇൻ സർജറി, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷൻ, ഈ യോഗ്യതകളുടെ അഭാവത്തിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച്, വെറ്റിനറി കൗൺസിൽ രജിസ്‌ട്രേഷൻ, ഡബ്ലിയു.വി.എസ് ട്രെയിനിങ്/ തതുല്യ സർജറി ട്രെയിനിങ് എന്നീ യോഗ്യതയുള്ളവർക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഏഴാം ക്ലാസ് പാസായ എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് ഡ്രൈവർ കം അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് അഭിലഷണീയ യോഗ്യതയായി കണക്കാക്കും. 
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കൊടുങ്ങല്ലൂർ താലൂക്കിലെ ശ്രീ അയിരൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധർമ്മ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 30ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമീഷണറുടെ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ ഫോറത്തിനും മറ്റ് വിശദ വിവരങ്ങൾക്കുമായി മലപ്പുറം അസിസ്റ്റന്റ് കമീഷണറുടെ  ഓഫീസിലോ, വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.

ജനുവരി 13 ചൊവ്വാഴ്ച രാവിലെ 10.30ന് വെറ്റിനറി ഡോക്ടർ തസ്തികയിലേക്കും, 11.30ന് ഡ്രൈവർ കം അസിസ്റ്റന്റ് തസ്തികയിലേക്കുമുള്ള ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം തൃശൂർ പറവട്ടാനിയിലുള്ള ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2361216.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now