പ്ലസ് ടു ഉള്ളവർക്ക് കേരള ഫയർഫോഴ്സിൽ ജോലി നേടാം
കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിലേക്ക് വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) കസ്തൂരിലേക്ക് യോഗ്യരായ യുവതികളിൽ നിന്നും പ്രതീക്ഷകൾ ക്ഷണിച്ചു
വകുപ്പ് : ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്
തസ്തിക :വനിത ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)
കാറ്റഗറി നമ്പർ: 887/2025
ശമ്പളം :27,900 – 63,700/- രൂപ
അപേക്ഷ അവസാനിക്കുന്ന തീയതി: 04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
(adsbygoogle = window.adsbygoogle || []).push({});
യോഗ്യതകൾ
മുൻഗണന: കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ (DCA) ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: 18 – 26 വയസ്സ്. (02.01.1999 നും 01.01.2007 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം) . പിന്നോക്ക വിഭാഗക്കാർക്കും പട്ടികജാതി/വർഗ്ഗക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
ശാരീരിക യോഗ്യതകൾ
ഉയരം
പൊതുവിഭാഗം: കുറഞ്ഞത് 152 സെ.മീ.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം: കുറഞ്ഞത് 150 സെ.മീ..
നീന്തൽ പ്രാവീണ്യം:
50 മീറ്റർ നീന്തൽ 2 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കണം.
നീന്തൽക്കുളത്തിന്റെ ആഴമുള്ള ഭാഗത്ത് 2 മിനിറ്റ് പൊങ്ങിക്കിടക്കാൻ കഴിയണം..
കാഴ്ചശക്തി: കണ്ണട ഇല്ലാതെ രണ്ട് കണ്ണുകൾക്കും 6/6 (ദൂരക്കാഴ്ച), 0.5 (സമീപക്കാഴ്ച) എന്നീ സ്നെല്ലൻ നിലവാരത്തിലുള്ള കാഴ്ച ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട രീതി
വെബ്സൈറ്റ്: കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക.
ലോഗിൻ: നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുക.
(adsbygoogle = window.adsbygoogle || []).push({});
അപേക്ഷിക്കുക: പ്രൊഫൈലിലെ നോട്ടിഫിക്കേഷൻ ലിങ്കിൽ പോയി ഈ തസ്തികയ്ക്ക് നേരെയുള്ള ‘Apply Now’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
പരമാവധി ഷെയർ ചെയ്യുക.
Today's product

