Skip to content Skip to footer

വെയർഹൗസ് ഹെൽപ്പർമാർ, ഡ്രൈവർ, ബില്ലിങ് തുടങ്ങിയ നിരവധി ഒഴിവുകൾ- Warehouse Helpers, Driver, Billing Staff- Ernakulam

വെയർഹൗസ് ഹെൽപ്പർമാർ, ഡ്രൈവർ, ബില്ലിങ് തുടങ്ങിയ നിരവധി ഒഴിവുകൾ
Share this Job

Warehouse Helpers, Driver, Billing Staff- Ernakulam വെയർഹൗസ് ഹെൽപ്പർമാർ, ഡ്രൈവർ, ബില്ലിങ് തുടങ്ങിയ നിരവധി ഒഴിവുകൾ 

സെഞ്ച്വറി വെഡ്ഡിംഗ് സെൻ്റർ വെയർ ഹൗസിലേക്ക് വിവിധ സ്റ്റാഫുകളെ ക്ഷണിക്കുന്നു.
 
വടക്കൻ കേരളത്തിലെ ഏറ്റവും വലിയ ബ്രൈഡൽ ഫാഷൻ ബ്രാൻഡായ സെഞ്ച്വറി വെഡ്ഡിംഗ് സെൻ്റർ, വലിയന്നൂർ വെയർ ഹൗസിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.
സ്ഥാപനം :സെഞ്ച്വറി വെഡ്ഡിംഗ് സെൻ്റർ.
ജോലി സ്ഥലം:വടകര.

നിലവിലെ ജോലി ഒഴിവുകൾ
1. വെയർഹൗസ് മാനേജർ
2. സ്റ്റോക്ക് അനലിസ്റ്റ്
3. ബില്ലിംഗ്
4. ഡാറ്റ എൻട്രി
5. ഡ്രൈവർ
6. വെയർഹൗസ് ഹെൽപ്പർമാർ
പ്രായപരിധി : 40ന് താഴെ
മുൻപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
വിളിക്കുക :+91 90617 16688
hr.centuryweddingcentre@gmail.com
CENTURY WEDDING CENTRE
FORT ROAD, KANNUR
താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ   ഇ എൻ ടി വിഭാഗത്തിൻ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.താല്പര്യമുള്ളവർവയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും  സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ  28 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
ആറുമാസകാലയളവി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ ക്ഷണിച്ചു
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുഖേന കീച്ചേരി സാമൂഹികാ ആരോഗ്യകേന്ദ്രത്തിലേക്ക് ഇവനിംഗ് ഓ.പി ഡ്യൂട്ടി നിർവഹിക്കുന്നതിനായി താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി ബി എസ് ബിരുദം. ടി സി എം സി രജിസ്ട്രേഷൻ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 28  ന് ഉച്ചക്ക് 2 മണിക്ക്  കീച്ചേരിസാമൂഹികാരോഗ്യകേന്ദ്രത്തിൽ  നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ:  0484- 2940764
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now