Skip to content Skip to footer

KSFE Recruitment-2026 – Peon, Watchman Jobs in Kerala- Apply Now കെഎസ്എഫ്ഇ യിൽ പ്യൂൺ/വാച്ച്മാൻ ജോലി ഒഴിവ്

കെഎസ്എഫ്ഇ യിൽ പ്യൂൺ/വാച്ച്മാൻ ജോലി ഒഴിവ് |KSFE Recruitment-2026 Apply Now
Share this Job

KSFE Recruitment-2026 – Peon, Watchman Jobs in Kerala- Apply Now കെഎസ്എഫ്ഇ യിൽ പ്യൂൺ/വാച്ച്മാൻ ജോലി ഒഴിവ്

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിലെ (KSFE) പ്യൂൺ/വാച്ച്മാൻ തസ്തികയിലേക്കുള്ള രണ്ടാം എൻ.സി.എ (NCA) വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ താഴെ നൽകുന്നു, ജോലി വിവരങ്ങൾ മനസിലാക്കിയ ശേഷം 01.04.2026 ഉള്ളിൽ അപേക്ഷിക്കുക.
സ്ഥാപനം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (KSFE)
തസ്തിക: പ്യൂൺ/വാച്ച്മാൻ.
നിയമന രീതി: കെ.എസ്.എഫ്.ഇ. ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നുള്ള നേരിട്ടുള്ള നിയമനം.
ശമ്പള സ്കെയിൽ: 24,500 – 42,900/-.
ഗസറ്റ് തീയതി: 28.02.2026.
അവസാന തീയതി: 01.04.2026.
കാറ്റഗറി നമ്പർ: 05/2026 മുതൽ 12/2026 വരെ.
ഒഴിവുകളുടെ എണ്ണവും കമ്മ്യൂണിറ്റിയും:
SIUC നാടാർ – 1 (Cat No: 05/2026)
ഈഴവ/തിയ്യ/ബില്ലവ – 2 (Cat No: 06/2026)
പട്ടികവർഗ്ഗം (ST) – 2 (Cat No: 07/2026)
മുസ്ലിം – 2 (Cat No: 08/2026)
ധീവര – 1 (Cat No: 09/2026)
ഒ.ബി.സി (OBC) – 1 (Cat No: 10/2026)
ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ – 1 (Cat No: 11/2026)
വിശ്വകർമ്മ – 1 (Cat No: 12/2026)
യോഗ്യത വിവരങ്ങൾ 
വിദ്യാഭ്യാസ യോഗ്യത: ആറാം ക്ലാസ് (Standard VI) ജയിച്ചിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
പ്രവൃത്തിപരിചയം: അപേക്ഷിക്കുന്ന തീയതിയിൽ കമ്പനിയിൽ (KSFE) 3 വർഷത്തിൽ കുറയാത്ത സേവനം ഉണ്ടായിരിക്കണം.
പ്രായപരിധി: 18-50 വയസ്സ് (02.01.1976-നും 01.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം).
അപേക്ഷിക്കേണ്ട വിധം
 
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) നടത്തിയ ശേഷം ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.
പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക്.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now