കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ബ്രാൻഡായ @Less Fashions ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
ടെക്സ്റ്റയിൽ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് @Less Fashions സിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകളാണ് താഴെ നൽകിയിട്ടുള്ളത് ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഈമെയിൽ വഴി അപേക്ഷിക്കുക, കൂടുതൽ വിവരങ്ങൾക്ക് കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
Job Opportunities
▪️SHOWROOM MANAGER – 3 Nos
▪️ASSISTANT SHOWROOM MANAGER -3
▪️FLOOR MANAGER – 5 Nos
▪️INVENTORY EXECUTIVE – 3 Nos
Preference for local staff
▪️BILLING STAFF – 10 Nos
▪️MODELS & VIDEOGRAPHER – 4 Nos
▪️SALES EXECUTIVES – 100 Nos
▪️SECURITY – 5 Male & 3 Female
Qualification &experience details
റീട്ടെയിൽ / ഷോറൂം മാനേജ്മെന്റ് മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഫ്രഷർമാർക്കും അപേക്ഷിക്കാം.
സെയിൽസ്, ബില്ലിംഗ്, മാനേജ്മെന്റ്, ഇൻവെന്ററി എന്നീ മേഖലകളിൽ താത്പര്യമുള്ളവർ.
Benefits:
-
-
- Preference for staff staying in hostels
- Accommodation and travel arrangements provided.
- Attractive salary and performance-based incentives.
- Training and skill development opportunities for freshers.
- Friendly and excellent work environment
- Permanent employment and job stability
-
അഭിമുഖ തീയതി & സമയം
തീയതി: മാർച്ച് 30, 2026 മുതൽ ഏപ്രിൽ 5, 2026 വരെ
സമയം: രാവിലെ 10:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ.
സ്ഥലം : അൽ ഖലീജ് ടൈംസ് ടവ്വർ, ഓപ്പോസിറ്റ് ഇന്ത്യൻ ബാങ്ക് മെയിൻ റോഡ്, ചിന്നക്കട,കൊല്ലം.
താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക.
974 534 4476 994 603 1115
974 514 4482 | 994 604 1116
വിളിക്കേണ്ട സമയം: 9 am to 6 pm.
ഇമെയിൽ :hrteamtdpa@gmail.com
Today's product
Fresh Chrysanthemum/Shevanti Flower Yellow, 100 g
Now retrieving the price.
(as of March 28, 2026 07:04 GMT +05:30 - More infoProduct prices and availability are accurate as of the date/time indicated and are subject to change. Any price and availability information displayed on [relevant Amazon Site(s), as applicable] at the time of purchase will apply to the purchase of this product.)
