Skip to content Skip to footer

ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ അവസരങ്ങൾ.

Share this Job

ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ അവസരങ്ങൾ.

ലുലു  ഹൈപ്പർമാർക്കറ്റ് കൊച്ചിയിലെ പുതിയ സ്റ്റോറിനായി വിവിധ തസ്തികളിലേക്ക് നേരിട്ടുള്ള അഭിമുഖം (Walk-in Interview)സംഘടിപ്പിക്കുന്നു. തൃശ്ശൂർ ജില്ലയിലെ Nattika യിലാണ് ഇന്റർവ്യൂ നടക്കുന്നത്. റീട്ടെയിൽ മേഖലയിൽ കരിയർ തുടങ്ങാനോ മുന്നേറാനോ ആഗ്രഹിക്കുന്നവർക്ക് ഇതാണ് സുവർണ്ണാവസരം.

1) Sales Associate – 19–35 -10th/12th, Freshers can apply.
2) Cashier: 19–35 -12th and above, Freshers can apply.
3) Ride Operator – Games – 20–30 10th / Diploma, Freshers can apply.
4) Supervisor (Retail) – Chilled & Dairy, Household, Grocery, Electronics, Mobiles, Health & Beauty, Toys, Fruits & Vegetables experience.
5) Helper up to 45 – Relevant experience required.
6) Commis / Chef de Partie / DCPD – South Indian/North Indian/Chinese/Arabic/Confectionery/Baker/Pizza/Shawarma etc. BHM or relevant exp.
7) Fish Monger / Asst. Fish Monger – 1+ year experience.
Butcher / Asst. Butcher – 1+ year experience.
8) Maintenance Technician – HVAC/Electrician/Plumber/Mason & Carpenter/Kitchen Equipment – 2+ years.
Store Location: Kochi  
Interview Venue:
EMMAY PROJECTS (COTTON MILL)
Nattika, Thriprayar, Thrissur – 680566
Salary Details
Salary: As per company standards / industry norms .
യോഗ്യത, അനുഭവം, തസ്തിക എന്നിവയ്ക്കനുസരിച്ച് നല്ല പ്രതിഫലം ഉറപ്പാക്കുന്നു. ഇന്റർവ്യൂ വഴി കൃത്യമായ പാക്കേജ് അറിയിക്കുന്നതായിരിക്കും.
ക്വാളിഫിക്കേഷൻ 
പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി മുതൽ ഉള്ളവർക്ക്.
ഡേറ്റ് 
Date: 18 April 2026 (Saturday)  
Time: 10:00 AM to 3:00 PM  
Venue:EMMAY PROJECTS (COTTON MILL), NATTIKA, THRIPRAYAR, THRISSUR 680566.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW