ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പിൽ അവസരങ്ങൾ.
ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാവേലിക്കരയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. സെയിൽസ്മാൻ / സെയിൽസ്ഗേൾ കമ്പ്യൂട്ടർ ഓപ്പറേറ്റർ, ബില്ലിംഗ്, അക്കൗണ്ടന്റ്, മാർക്കറ്റിംഗ് മാനേജർ, ഷോറൂം മാനേജർ എന്നീ വിവിധ തസ്തികകളിലേക്ക് എക്സ്പീരിയൻസ് ഉള്ളവർക്കും പുതുമുഖങ്ങൾക്കും (Freshers) അവസരമുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം.
തസ്തിക യോഗ്യത / അനുഭവം
സെയിൽസ്മാൻ (ഗോൾഡ് & ഡയമണ്ട് ) ജ്വല്ലറി അനുഭവം ഉള്ളവർക്ക്മുൻഗണന
സെയിൽസ്മാൻ (Trainee) പുതുമുഖങ്ങൾക്കും അവസരം.
സെയിൽസ്ഗേൾ പുതുമുഖങ്ങൾക്കും അവസരം
കമ്പ്യൂട്ടർ ഓപ്പറേറ്റർ ബില്ലിംഗ്, ഡാറ്റാ എൻട്രി.
അക്കൗണ്ടന്റ് B.Com,
ഷോറൂം മാനേജർ ജ്വല്ലറി അനുഭവം മുൻഗണന.
മാർക്കറ്റിംഗ് മാനേജർ മാർക്കറ്റിംഗിൽ
സ്ഥലം: മാവേലിക്കര, ആലപ്പുഴ ജില്ല
എന്നാൽ, ആവശ്യമെങ്കിൽ കമ്പനിയുടെ മറ്റ് ബ്രാഞ്ചുകളിലേക്കും നിയമനം ഉണ്ടായേക്കാം.
ക്വാളിഫിക്കേഷൻ ഡീറ്റെയിൽസ്.
Salesman / Salesgirl: ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു / ഡിഗ്രി (Freshers/Experienced).
Accountant: B.com.
Computer Operator: ബേസിക് കമ്പ്യൂട്ടർ & ബില്ലിംഗ് സോഫ്റ്റ്വെയർ അറിവ്.
Manager posts: ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം.
ഏകദേശം 21 മുതൽ 35 വയസ്സ് വരെ (മാനേജർ തസ്തികകൾക്ക് അനുഭവമനുസരിച്ച് ഇളവ് ലഭിച്ചേക്കാം)
വാക്ക്-ഇൻ ഇന്റർവ്യൂ (നേരിട്ട് പങ്കെടുക്കുക).
പങ്കെടുക്കേണ്ട രീതി:
തീയതി: ബുധൻ, വ്യാഴം (ഈ ആഴ്ച)
സമയം: രാവിലെ 10:30 മുതൽ ഉച്ച 1:00 വരെ
വേദി:
Hotel Travancore Regency,
Mitchel Junction, Mavelikara
ഇമെയിൽ: HR@chemmanurinternational.com
കൂടെ കൊണ്ടുവരേണ്ടവ:
അപ്ഡേറ്റ് ചെയ്ത റെസ്യൂമെ.
പാസ്പോർട്ട് സൈസ് ഫോട്ടോ.
വിദ്യാഭ്യാസ, അനുഭവ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ.
Today's product

