Skip to content Skip to footer

ജൂനിയർ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.

Share this Job

ജൂനിയർ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

തസ്തികയുടെ പേര്: ജൂനിയർ അസിസ്റ്റന്റ്.ഒഴിവുകളുടെ എണ്ണം: 10 (പത്ത്)
നിയമന രീതി: നേരിട്ടുള്ള നിയമനം.
ശമ്പള സ്കെയിൽ: അതത് കമ്പനി / ബോർഡ് / കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള സ്കെയിൽ.
ബിരുദം: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (Degree).
കമ്പ്യൂട്ടർ ഡിപ്ലോമ: സർക്കാർ അംഗീകാരമുള്ള ഒരു സ്ഥാപനത്തിൽ നിന്നും കുറഞ്ഞത് 6 മാസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ (DCA) അല്ലെങ്കിൽ തത്തുല്യമായ കോഴ്സ്.
കുറിപ്പ്: ഉയർന്ന യോഗ്യതകളും സർക്കാർ ഉത്തരവുകൾ പ്രകാരം തത്തുല്യമായ യോഗ്യതകളും സ്വീകാര്യമായിരിക്കും.
താഴെ കൊടുത്തിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക:
ഒറ്റത്തവണ രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്നവർ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ പോയി ‘One Time Registration’ രജിസ്റ്റർ ചെയ്യുക.
6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം (ചുവടെ പേരും തീയതിയും രേഖപ്പെടുത്തിയിരിക്കണം).
ലോഗിൻ: രജിസ്റ്റർ ചെയ്ത User ID, പാസ്സ്‌വേർഡ്എന്നിവ ഉപയോഗിച്ച് പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്യുക.
അപേക്ഷ സമർപ്പിക്കുക: നോട്ടിഫിക്കേഷൻ -ൽ കാണുന്ന ‘ അപ്ലൈ നൗ ‘ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
കണ്ഫർമേഷൻ (Confirmation): പരീക്ഷ എഴുതുമെങ്കിൽ (Written/OMR/Online Test ആണെങ്കിൽ) പ്രൊഫൈൽ വഴി പ്രത്യേകം കണ്ഫർമേഷൻ നൽകേണ്ടതാണ്. 
അങ്ങനെ ചെയ്യുന്നവർക്ക് മാത്രമേ അഡ്മിഷൻ ടിക്കറ്റ് ലഭിക്കൂ.
ആധാർ ലിങ്ക് ചെയ്യുക: ആധാർ കാർഡ് ഉള്ള ഉദ്യോഗാർത്ഥികൾ അത് പ്രൊഫൈലിൽ ID proof ആയി ചേർക്കേണ്ടതാണ്.
അപേക്ഷാ ഫീസ്: ഇല്ല.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW