Skip to content Skip to footer

കൊച്ചി ഷിപ്യാർഡിൽ വിവിധ അവസരങ്ങൾ.

Share this Job

കൊച്ചി ഷിപ്യാർഡിൽ വിവിധ അവസരങ്ങൾ.

കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന   ഏറ്റവും വലിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഷിപ്പ് റിപ്പയർ യാർഡുകളിൽ ഒന്നാണ്. ഇതൊരു പൊതുമേഖലാ സ്ഥാപനമാണ് നാവിക, വ്യാവസായിക മേഖലകൾക്കായി കപ്പലുകൾ നിർമ്മിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതിൽ CSL ദേശീയതലത്തിൽ പ്രശസ്തമാണ്.

ഒഴിവുകളുടെ വിവരങ്ങൾ.
വിഭാഗം /ഒഴിവുകളുടെ എണ്ണം
1)UR (ജനറൽ) 16
2)OBC 13
3) SC 7
4) EWS 4.
5) ആകെ 40.
ആവശ്യമായ യോഗ്യതകൾ.
വിദ്യാഭ്യാസ യോഗ്യത: എട്ടാം ക്ലാസ് (VIII std) പാസ്സായിരിക്കണം.
ശ്രദ്ധിക്കുക: ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ അതിനു മുകളിലുള്ള യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ശാരീരിക യോഗ്യത: നോട്ടിഫിക്കേഷന്റെ Annexure-I പ്രകാരം.
പ്രവൃത്തിപരിചയം.
ആവശ്യമില്ല  ന് അപേക്ഷിക്കാം.
പ്രായപരിധി – 30 മെയ് 2026 വരെ
മിനിമം: 18 വയസ്സ്
മാക്സിമം: 23 വയസ്സ്
(ജനനത്തീയതി: 31 മെയ് 2003 മുതൽ 31 മെയ് 2008 വരെ)
പ്രായ ഇളവ്.
OBC (Non-Creamy Layer): 3 വർഷം
SC/ST: 5 വർഷം.
പരിശീലനത്തിനു ശേഷം, ആവശ്യകതയും പ്രകടനവും അനുസരിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചേക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിന് TA/DA ലഭിക്കില്ല.
ഏതെങ്കിലും തരത്തിലുള്ള കാൻവാസിംഗ് (ശുപാർശ) യോഗ്യത നഷ്ടപ്പെടുത്തും.
ഇന്ത്യൻ പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം.
അപേക്ഷ രീതി: ഓൺലൈൻ മാത്രം
വെബ്സൈറ്റിൽ പോവുക: www.cochinshipyard.in..ഈ സൈറ്റ് വഴി അപേക്ഷിക്കാം.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW