Skip to content Skip to footer

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൽ വിവിധ അവസരങ്ങൾ.

Share this Job

ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിൽ വിവിധ അവസരങ്ങൾ.

കേരളത്തിലെ യുവതി യുവാകൾക്കായി ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട് സുവർണ്ണാവസരമൊരുക്കുന്നു. 1000- ഒഴിവുകളിലേക്ക് മൂന്ന് ജില്ലകളിൽ വച്ച് മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ജോബ് ഫെയർ തീയതികളും വേദികളും
ജൂൺ 12, 2026- തൃശൂർ വൈറ്റ് പാലസ് ഹോട്ടൽ, റൗണ്ട് സൗത്ത്, ചെമ്പോട്ടിൽ ലെയിൻ, തൃശൂർ – 680001
ജൂൺ 13, 2026 – കോട്ടയം ബി.സി.എം കോളേജ് (ഓട്ടോണമസ്), കെ.കെ. റോഡ്, കോട്ടയം.
ജൂൺ 14, 2026 – തിരുവനന്തപുരം സരോവർ പോർട്ടിക്കോ, ക്ലാസിക് അവന്യൂ, മഞ്ഞളിക്കുളം റോഡ്, തമ്പാനൂർ, തിരുവനന്തപുരം
സമയം: രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ.
ലഭ്യമായ തസ്തികകൾ
1)അക്കൗണ്ടന്റ്.
2) പ്രൊഡക്ട് എക്സ്പർട്ട് / സെയിൽസ് എക്സിക്യൂട്ടീവ്.
3) അസിസ്റ്റന്റ് ബിസിനസ് മാനേജർ.
4) ബ്രാഞ്ച് ബിസിനസ് മാനേജർ / ഡെപ്യൂട്ടി ബിസിനസ് മാനേജർ.
5) ഓഡിറ്റ് അസിസ്റ്റന്റ് / സ്റ്റോക്ക് ഓഡിറ്റർ.
6) കോർപ്പറേറ്റ് സെയിൽസ് കോർഡിനേറ്റർ.
7) കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് (CRE).
8) ബ്രാൻഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ
ഗസ്റ്റ് റിലേഷൻ ഓഫീസർ (GRO).
9)എച്ച്.ആർ. എക്സിക്യൂട്ടീവ്.
10) സർവീസ് കോർഡിനേറ്റർ.
11) സർവീസ് ടെക്നീഷ്യൻ (മൊബൈൽസ് / ലാപ്ടോപ്സ്)
12) സ്റ്റോർ ഗോഡൗൺ അസിസ്റ്റന്റ് / ഇൻചാർജ്.
13).ടെറിട്ടറി സെയിൽസ് മാനേജർ
വെയർഹൗസ് അസിസ്റ്റന്റ് / ഹെൽപ്പർ.
യോഗ്യതയും തിരഞ്ഞെടുക്കൽ പ്രക്രിയയും
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം (വിവിധ തസ്തികകൾക്ക് വ്യത്യസ്ത യോഗ്യത).
പരിചയം: ഫ്രഷേർസിനും അനുഭവ പരിചയമുള്ളവർക്കും അവസരം.
തിരഞ്ഞെടുക്കൽ: നേരിട്ടുള്ള ഇന്റർവ്യൂ + മെറിറ്റ് അടിസ്ഥാനത്തിൽ.
ശമ്പളവും ആനുകൂല്യങ്ങളും
മികച്ച ശമ്പളം – ഇൻഡസ്ട്രി ബെസ്റ്റ് സാലറി.
ആകർഷകമായ ഇൻസെന്റീവ്സ് – പ്രകടനത്തിന് അനുസരിച്ച് അധിക വരുമാനം.
കരിയർ വളർച്ചയ്ക്ക് അവസരം – പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയിൽ.
എങ്ങനെ അപേക്ഷിക്കാം
രീതി 1: താങ്കളുടെ ബയോഡാറ്റ (CV / RESUME) താഴെയുള്ള വാട്സാപ്പ് നമ്പറുകളിലേക്ക് അയയ്ക്കുക.
രീതി 2: ജോബ് ഫെയർ ദിവസം നേരിട്ട് വേദിയിൽ എത്തുക. കൂടെ പാസ്പോർട്ട് സൈസ് ഫോട്ടോയും റെസ്യൂമിന്റെ പ്രിന്റൗട്ടും കരുതുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now