കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം
പ്രധാന വിവരങ്ങൾ
വകുപ്പ്: ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ്
ഉദ്യോഗപ്പേര്: സ്റ്റേഷൻ ഓഫീസർ (ട്രെയിനി)
ശമ്പള സ്കെയിൽ: ₹43,400 – ₹91,200
ഒഴിവുകളുടെ എണ്ണം: 1 (ഒന്ന്)
നിയമനരീതി: നേരിട്ടുള്ള നിയമനം.
അപേക്ഷാ സമർപ്പണ അവസാന തീയതി: 05.08.2026, ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ
ശ്രദ്ധിക്കുക: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും സ്ത്രീകൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.
പ്രായപരിധി (Age Limit)
പൊതുവിഭാഗം: 20 – 35 വയസ്സ്
ജനനത്തീയതി പരിധി: 02.01.1991 മുതൽ 01.01.2006 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)
Select one or more. Matching jobs appear first on the homepage, and your configured All Jobs page can show only matching jobs. Every direct job link remains accessible.