മലപ്പുറം: ഈ വർഷത്തെ ബിഫാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നാളെ (30-11-24) നടക്കും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള കെഎംസിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫർമസിയിലാണ് പ്രവേശനം. നാളെ വൈകിട്ട് 4വരെ കോളേജിൽ നേരിട്ട് എത്തി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങളും പ്രോസ്പെക്ടസും https://admission.kmctinstituteofpharmacy.org/ ൽ ലഭ്യമാണ്. ഫോൺ: 9544537772
KMCT INSTITUTE OF PHARMACY
(Affiliated to Kerala University of Health Sciences and Approved by PCI & Govt. of Kerala)
Chellur, Pazhur (P.O.), Kuttippuram, Malappuram