Now loading...
This job is posted from outside source. please Verify before any action
കേരളത്തില്‍ യുക്കോ ബാങ്കില്‍ ജോലി, 250 ഒഴിവുകള്‍
കേന്ദ്ര പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. യൂക്കോ ബാങ്ക് ഇപ്പോള്‍ ലോക്കൽ ബാങ്ക് ഓഫീസർ (LBO) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ലോക്കൽ ബാങ്ക് ഓഫീസർ (LBO) പോസ്റ്റുകളില്‍ ആയി മൊത്തം 250 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
UCO Bank Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര് യൂക്കോ ബാങ്ക്ജോലിയുടെ സ്വഭാവം Central GovtRecruitment Type Direct RecruitmentAdvt No HO/HRM/RECR/2024-25/COM-75തസ്തികയുടെ പേര് ലോക്കൽ ബാങ്ക് ഓഫീസർ (LBO)ഒഴിവുകളുടെ എണ്ണം 250ജോലി സ്ഥലം All Over Indiaജോലിയുടെ ശമ്പളം Rs.48480 – 85920/-അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 16അപേക്ഷിക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 5
തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം ശമ്പളം
Local Bank Officer (LBO) 250 Posts Rs.48480 – 85920/-
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
Local Bank Officer (LBO) A Degree (Graduation) in any discipline
ഔദ്യോഗിക വെബ്സൈറ്റായ https://ucobank.com/ സന്ദർശിക്കുക
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
അക്കൗണ്ട് സൈൻ അപ് ചെയ്യുക
അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
Now loading...