Now loading...
കേരള സര്‍ക്കാരിന്റെ കീഴില്‍ KHTC യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഇപ്പോള്‍ ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് തസ്തികകളില്‍ ആയി മൊത്തം 21 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 22 ജനുവരി 2025 മുതല്‍ 05 ഫെബ്രുവരി 2025 വരെ അപേക്ഷിക്കാം.
ജോലി ഒഴിവുകള്‍ & ശമ്പളം
ബോട്ട് ഡ്രൈവര്‍ 03 Rs.24,000/-ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ് 04 Rs.22,000/-ബഗ്ഗി ഡ്രൈവര്‍ 05 Rs.20.000/-കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക് 01 Rs.21,000/-ടൂറിസം ഗാര്‍ഡ് 05 Rs.20,000/-ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് 03 Rs.18,000/-
പ്രായപരിധി
ബോട്ട് ഡ്രൈവര്‍ , ലാസ്ക്കര്‍/ ബോട്ടിംഗ് അസിസ്റ്റന്റ്, ബഗ്ഗി ഡ്രൈവര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക്, ടൂറിസം ഗാര്‍ഡ് , ടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് 45 വയസ്സ്
വിദ്യഭ്യാസ യോഗ്യത
ബോട്ട് ഡ്രൈവര്‍ മാസ്റ്റര്‍ ക്ലാസ്സ് 3 / സ്രാങ്ക് ലൈസന്‍സ് , +2 പാസ്സായിരിക്കണംലാസ്ക്കര്/ ബോട്ടിംഗ് അസിസ്റ്റന്റ് ലാസ്ക്കര്‍ സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ്സ് പാസ്സായിരിക്കണംബഗ്ഗി ഡ്രൈവര്‍ KMV ലൈസന്‍സ് ,+2 പാസ്സായിരിക്കണംകമ്പ്യൂട്ടര് ഓപ്പറേറ്റര്‍ കം ക്ലാര്‍ക്ക് Degree, DCA, KGTEടൂറിസം ഗാര്‍ഡ് ലൈഫ് സേവിംഗ് ട്രെയിനിഗ് സര്‍ട്ടിഫിക്കറ്റ്, , പത്താം ക്ലാസ്സ് പാസ്സായിരിക്കണംടൂറിസം വര്‍ക്കര്‍ / ക്ലീനിംഗ് സ്റ്റാഫ് പത്താം ക്ലാസ്സ് പാസ്സായിരിക്കണം
അപേക്ഷാ ഫീസ്
Unreserved (UR) & OBC NilSC, ST, EWS, FEMALE NilPwBD Nil
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://cmd.kerala.gov.in/ സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
This post is posted from outside source. Please verify before apply
Now loading...