Now loading...
This job is posted from outside source. please Verify before any action
യോഗ്യത പ്ലസ് ടു മുതൽ മലബാർ കാൻസർ സെന്ററിൽ വിവിധ ഒഴിവുകൾ
കേരള സർക്കാരിൻ്റെ കീഴിലുള്ള മലബാർ കാൻസർ സെന്റർ തലശ്ശേരി, വിവിധ ഒഴിവുകളിലേക്ക് (സ്റ്റൈപൻഡറി ട്രെയിനി) താത്കാലിക നിയമനം നടത്തുന്നു.
പേഷ്യന്റ് കെയർ അസിസ്റ്റന്റ്
ഒഴിവ്: 5
യോഗ്യത: പ്ലസ് ടു
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 രൂപ
റസിഡന്റ് ഫാർമസിസ്റ്റ്
ഒഴിവ്: 1
യോഗ്യത: D pharm/ B Pharm
പ്രായപരിധി: 30 വയസ്സ്
ശമ്പളം: ഡിപ്ലോമക്കാർക്ക് 15,000 രൂപ ബിരുദധാരികൾക്ക് 17,000 രൂപ.
റസിഡന്റ് സ്റ്റാഫ് നഴ്സ്
ഒഴിവ്: 5
യോഗ്യത: BSc നഴ്‌സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി കൗൺസിൽ
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 20,000 രൂപ.
അപേക്ഷ ഫീസ്
SC/ ST: 100 രൂപ
മറ്റുള്ളവർ: 200 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Now loading...