
Now loading...
കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റബ്ബര്‍ ബോര്‍ഡ് ഇപ്പോള്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരള റബ്ബര്‍ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസര്‍ തസ്തികയില്‍ മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 28 മുതല്‍ 2025 മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.
ഒഴിവുകള്‍
Field Officer 40 Posts (UR-27, OBC-5, SC-2, ST-2, EWS-4) Group B (Technical) in Level 6 of Pay Matrix (Pre-revised scale of pay Rs.9,300 – Rs.34,800 (PB2) Grade Pay Rs.4200/-).
പ്രായപരിധി
Field Officer 30 years as on 01-01-2025 (age relaxation is applicable to Central Government/Rubber Board Employees and SC/ST/OBC candidates as per Rules).
വിദ്യഭ്യാസ യോഗ്യത
Field Officer Bachelor’s degree in Agriculture or Master’s degree in Botany from a recognised University or equivalent.Equivalency certificate issued by the UGC accredited Universities should be attached.
അപേക്ഷാ ഫീസ്
Unreserved (UR) & OBC Rs.1000/-SC, ST, FEMALE Nil
എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക വെബ്സൈറ്റായ https://rubberboard.gov.in/ സന്ദർശിക്കുകഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുകഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുകഅക്കൗണ്ട് സൈൻ അപ് ചെയ്യുകഅപേക്ഷ പൂർത്തിയാക്കുകഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുകഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
This post is posted from outside source. Please verify before apply
Now loading...