March 13, 2025
Home » IDBI Bank Recruitment-2025 Apply Now

This job is posted from outside source. please Verify before any action

IDBI Bank Recruitment-2025 Apply Now

IDBI ബാങ്കിൽ ജോലി ലഭിക്കാൻ അവസരം IDBI ബാങ്കിൽ ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, ബാങ്ക് ജോലി അന്വേഷിക്കുന്നവർക്ക് ഇതാണ് അവസരം.പരമാവധി ഷെയർ ചെയ്യുക.
വിശദവിവരങ്ങൾ
▪️ഒഴിവ് : 650
▪️യോഗ്യത: ബിരുദം
കമ്പ്യൂട്ടർ പരിജ്ഞാനം.
▪️പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന.
▪️അപേക്ഷ ഫീസ് SC/ ST/ PWD: 250 രൂ മറ്റുള്ളവർ: 1050 രൂപ
▪️പ്രായം: 20 – 25 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മാർച്ച് 1 മുതൽ മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കുക.
പരമാവധി ഷെയർ ചെയ്യൂ ജോലി അന്വേഷകരിലേക്കു.

Leave a Reply

Your email address will not be published. Required fields are marked *