ആഗോള വിപണികളിൽ നിന്നുള്ള സമ്മിശ്ര സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഫ്ലാറ്റായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ്. ഏഷ്യൻ വിപണികൾ…
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ശക്തമായ വളര്‍ച്ചയാണ് കൈവരിക്കുന്നതെന്ന് ഫിച്ച് റേറ്റിങ്. സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോര്‍ട്ട്. വൈവിധ്യമാര്‍ന്ന…
സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞത് സമ്പദ് വ്യവസ്ഥയ്ക്ക് സന്തോഷവാര്‍ത്ത പകരുന്നതായി പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. പണപ്പെരുപ്പം മെയ് മാസത്തില്‍…
പശ്ചിമേഷ്യാ സംഘര്‍ഷം ഇന്ത്യന്‍ വ്യാപാരത്തെ ബാധിക്കുന്നു. ഇക്കാര്യം വിലയിരുത്തുന്നതിനായി വാണിജ്യമന്ത്രാലയം ഒരു യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ കയറ്റുമതിക്കാര്‍, കണ്ടെയ്‌നര്‍…
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഫലം ഇപ്പോൾ അതാത്…