ആഗോള റാലി കരുത്തായി; വിപണി അവസാനിച്ചത് നേട്ടത്തില്‍ Jobbery Business News

ആഗോള റാലി കരുത്തായി, ഇന്ത്യന്‍ വിപണി നേട്ടത്തില്‍ അവസാനിച്ചു. ആഗോള ഓഹരികളിലെ കുത്തനെയുള്ള റാലിയും ബാങ്കിംഗ് ഓഹരികളിലെ വാങ്ങലും മൂലം…

വെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; ഏലക്ക വില കുറഞ്ഞു Jobbery Business News

മഴ മേഘങ്ങളുടെ വരവ് കണ്ട് വാങ്ങലുകാര്‍ ഏലക്ക വില ഇടിക്കാന്‍ ശ്രമം നടത്തി. തേക്കടിയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ക്കും 3000…

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതൽ

  തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹൈസ്കൂളുകളിലേക്കുള്ള പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. 39…

15ലെ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം: പരീക്ഷ മാറ്റില്ലെന്ന് സിബിഎസ്ഇ 

  തിരുവനന്തപുരം: ഹോളി കാരണം മാർച്ച് 15 ന് ഹിന്ദി ബോർഡ് പരീക്ഷ മാറ്റില്ലെന്നും ആ ദിവസത്തെ പരീക്ഷ എഴുതാൻ കഴിയാത്ത…

ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി ഉത്തരവിറക്കണം: എഎച്ച്എസ്ടിഎ

  മലപ്പുറം:ഭിന്നശേഷി നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് സമാന കേസുകൾക്കെല്ലാം ബാധകമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കണമെന്ന് അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ. എയ്‌ഡഡ്…

കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

  തിരുവനന്തപുരം: കെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ജോലിയിൽ തു​ട​രു​ന്ന അധ്യാപകർക്കായി അ​വ​സാ​ന അ​വ​സ​ര​മെ​ന്ന നി​ല​ക്ക് 2025 മെ​യി​ൽ പ്ര​ത്യേ​ക പ​രീ​ക്ഷ…

കൊച്ചിൻ ഷിപ്പിയാർഡ്, കൊച്ചി മെട്രോ, ദുബായ് പോർട്ട് വേൾഡ്, കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ2000ൽ പരം അപ്രന്റീസ് ഒഴിവുകൾ

  തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ ഒഴിവുള്ള അപ്രന്റീസ് തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2000ൽ…

എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ

  തിരുവനന്തപുരം: എൽഎസ്എസ് /യുഎസ്എസ്  സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് കുടിശ്ശിക വിതരണം ചെയ്തതായി  മന്ത്രി വി.ശിവൻകട്ടി.…

ഹൈക്കോടതിയിൽ നിന്നുണ്ടായത് ആത്മബലം നൽകുന്ന ഉത്തരവെന്ന് അധ്യാപക സമൂഹം

  തിരുവനന്തപുരം: വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്ന അധ്യാപകർക്ക് ആത്മബലം നൽകുന്ന ഉത്തരവാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്ന് അധ്യാപക സമൂഹം. ഇന്നലെ…

എട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായി

  തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും. ഇതിനായി ഈ…