ഇന്ത്യയുടെ ചരക്ക് വ്യാപാരകമ്മിയില്‍ ഉയര്‍ച്ച. ഒക്ടോബറില്‍ വ്യാപാരകമ്മി 27.1 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. രാജ്യത്തിന്റെ ചരക്ക് കയറ്റുമതിവര്‍ധിച്ചപ്പോള്‍ ഇറക്കുമതിയും...
Reads
എട്ട് അവശ്യ മരുന്നുകളുടെ വില ഉയർത്തി കേന്ദ്രസർക്കാർ. ആസ്ത്മ, ഗ്ലോക്കോമ, തലസീമിയ, ക്ഷയം, മാനസിക വൈകല്യം എന്നിവയുടെ ചികിത്സയ്ക്ക്...
തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചു. വിദേശ...
തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗ്രേസ്മാർക്ക് സംബന്ധിച്ചും പുനർവിചിന്തനങ്ങൾ ഉണ്ടാകും....
തിരുവനന്തപുരം:കേരള സ്കൂൾ കായികമേള കൊച്ചി ’24 ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നെന്ന് മന്ത്രി വി.ശിവൻകുട്ടി....
അന്താരാഷ്ട്ര റബർ അവധി വ്യാപാര രംഗത്ത് ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. യുഎസ് ഡോളറിൻറ മൂല്യം ഉയർന്നത് ഊഹക്കച്ചവടക്കാരെ...
പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ച്ചയില്‍ എത്തിയതോടെ രാജ്യത്തെ ഇടത്തരക്കാര്‍ മുണ്ടുമുറുക്കുന്നു. തുടര്‍ച്ചയായി ഉയര്‍ന്ന പണപ്പെരുപ്പം ഇടത്തരക്കാരുടെ ബജറ്റുകളെ ചൂഷണം...
ഇന്ത്യയുടെ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി അതിന്റെ 100 ബില്യണ്‍ രൂപയുടെ (1.19 ബില്യണ്‍ ഡോളര്‍) ഐപിഒയ്ക്ക് ഒരു ഷെയറിന്...
സ്വര്‍ണത്തിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. യുഎസ് തെരഞ്ഞെടുപ്പിനുശേഷം കാലിടറിയ സ്വര്‍ണവില വീഴ്ചയില്‍നിന്നും കരകയറിയിട്ടില്ല. ഇന്നും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന്...
കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...