May 9, 2025
Home » Reads » Page 97

Reads

ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകളെ തുടർന്ന് ആഭ്യന്തര ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ തുറക്കാൻ സാധ്യത. ഏഷ്യൻ...
ബുധനാഴ്ച യുഎസ് വിപണി  സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. നിക്ഷേപകർ ഈ ആഴ്ച അവസാനം വരാനിരിക്കുന്ന തൊഴിൽ റിപ്പോർട്ടിനായി കാത്തിരിക്കുന്നതിനാൽ,...
ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി മില്‍മയും കേരള ബാങ്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത്...
63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി....
കേരള കമ്പനികളിൽ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും...
കേരള ബാങ്കിൽ നിന്നുള്ള വായ്പകളുടെ റവന്യൂ റിക്കവറിയിൽ ഇളവ് വരുത്തി സർക്കാർ. 20 ലക്ഷം വരെയുള്ള കുടിശ്ശികകൾ അടച്ചു...