February 9, 2025
Home » CLERK, COOK JOBS IN KOTTAYAM, KERALA.

ക്ലാർക്ക് ഒഴിവ്
വയലാ ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡ‌റി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 10ന് 11ന് അഭിമുഖത്തിനു എത്തണം.

കുക്ക്
കിടങ്ങൂർ ∙ സഹകരണ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള എൻജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 8നു 10നു കോളജ് ഓഫിസിൽ എത്തണം ഫോൺ: 9496347470. 

CLERK, COOK JOBS IN KOTTAYAM, KERALA.

Leave a Reply

Your email address will not be published. Required fields are marked *