
Now loading...
ഗുരുവായൂർ ദേവസ്വത്തിൽ ദിവസ ശമ്പളത്തിൽ ജോലി നേടാം
പ്രതിദിന വേതനം: 1000 രൂപക്കു
ഗുരുവായൂർ ദേവസ്വത്തിൽ 11 ഫൊട്ടോഗ്രഫർ കം കംപ്യൂട്ടർ ഓപ്പറേറ്റർമാരുടെ താൽക്കാലിക ഒഴിവുകൾ, താല്പര്യം ഉള്ളവർ നേരിട്ടുള്ള കൂടികാഴ്ച വഴി ജോലി നേടുക.പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ കൂടി ചെയ്യുക.
കൂടിക്കാഴ്ച 13ന് രാവിലെ 10 ന്.
അപേക്ഷകർ ഹിന്ദുക്കൾ ആയിരിക്കണം.
യോഗ്യത: പത്താം ക്ലാസ്, ഫൊട്ടോഗ്രഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം, കംപ്യൂട്ടർ പരിജ്‌ഞാനം.
ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ സ്വന്തമായി വേണം.
പ്രായം: 50 വയസ്സിൽ കൂടരുത്.
പ്രതിദിന വേതനം: 1000 രൂപ.
Computer Operator-Photographer vacancies in Guruvayur temple. ആയിരം രൂപ ദിവസ ശമ്പളത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം
Now loading...