December 6, 2024
Home » അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ,ഓവർസീയർ, ഇലക്ട്രിഷ്യൻ- Jobs in Eranakulam, Kalamassery Last Date- 2024 Aug 31
WhatsApp Image 2024-08-10 at 21.59.06_244e2a08-fotor-2024081022117

ഒഴിവുകൾ
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ
കളമശേരി ∙ കുസാറ്റ് എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) ഒഴിവ്. recruit.cusat.ac.in . ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 31.

ഓവർസീയർ, ഇലക്ട്രിഷ്യൻ
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) എൻജിനീയറിങ് വകുപ്പിൽ ഓവർസീയർ (ഇലക്ട്രിക്കൽ), ഇലക്ട്രിഷ്യൻ ഒഴിവ്. recruit.cusat.ac.in. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 31.

Leave a Reply

Your email address will not be published. Required fields are marked *