Now loading...
തൊഴിൽ അവസരങ്ങൾ
ഇൻസ്ട്രക്ടർ
- സ്ഥാപനം: ഐഎച്ച്ആർഡിയുടെ കീഴിലുള്ള എറിയാട് കോളജ് ഓഫ് അപ്ലൈഡ് സയൻസ്, കൊടുങ്ങല്ലൂർ
- പോസ്റ്റ്: കാർപെന്റർ കോഴ്സിനുള്ള ഇൻസ്ട്രക്ടർ
- യോഗ്യത: പ്രവർത്തി പരിചയം അനിവാര്യം
- കൂടിക്കാഴ്ച: ഒക്ടോബർ 24 ന് രാവിലെ 10 മണിക്ക് കോളേജിൽ
- വിവരങ്ങൾക്കായി: 0480 2816270
അധ്യാപകർ
- സ്ഥാപനം: പി.വെമ്പല്ലൂർ ∙എംഇഎസ് അസ്മാബി കോളേജ്
- പോസ്റ്റ്: സുവോളജി അധ്യാപകർ
- യോഗ്യത: യുജിസി നെറ്റ് അഭികാമ്യം
- കൂടിക്കാഴ്ച: ഒക്ടോബർ 24 ന് ഉച്ചയ്ക്ക് 2.30 ന്
- വിവരങ്ങൾക്കായി: (കോളേജിൽ നേരിട്ട് ബന്ധപ്പെടുക)
ക്ലാർക്ക്
- സ്ഥാപനം: കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ
- പോസ്റ്റ്: ക്ലാർക്ക്
- കൂടിക്കാഴ്ച: ബുധനാഴ്ച രാവിലെ 10 മണിക്ക്
- വിവരങ്ങൾക്കായി: (സ്കൂളിൽ നേരിട്ട് ബന്ധപ്പെടുക)
Now loading...