January 11, 2025
Home » മീറ്റർ റീഡർ- thrissur-kunnamkulam
jobbery jobs bg web

മീറ്റർ റീഡർ
കുന്നംകുളം ∙ പാർക്കുകളുടെ പരിപാലനം, വസ്തുനികുതി പിരിക്കൽ, ജല അതോറിറ്റി മീറ്റർ റീഡിങ് എന്നീ തസ്തികകളിൽ നിയമനത്തിന് അയൽക്കൂട്ട അംഗങ്ങളിൽനിന്ന്  നഗരസഭ  അപേക്ഷ ക്ഷണിച്ചു. 20 ന് മുൻപ് നഗരസഭാ ഓഫിസിൽ അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *