Skip to content Skip to footer

Kerala Rural Employment and Welfare Society (KREWS) Job Recruitment-2026 Apply Now

Kerala Rural Employment and Welfare Society (KREWS) Job Recruitment-2026 Apply Now
Share this Job

എൽ.ഡി ക്ലർക്ക് മുതൽ സർക്കാർ സ്ഥാപനത്തിൽ ജോലി |KREWS Job Recruitment-2026 Apply Now
 
JOB POSTING DETAILS 
Organization Name: Kerala Rural Employment and Welfare Society (KREWS)
Establishment: Gramalakshmi Mudralayam (Press)
Applications are invited from eligible candidates for the following vacant positions at the Gramalakshmi Mudralayam unit in Kanjikode, operating under the Kerala Rural Employment and Welfare Society (KREWS).
Job Location: Kanjikode, Palakkad
കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KREWS) കീഴിലുള്ള ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു. പാലക്കാട് കാഞ്ചിക്കോട്ടുള്ള യൂണിറ്റിലേക്ക്.
തസ്തിക (Post) /വിദ്യാഭ്യാസ യോഗ്യത (Educational Qualification).
എൽ.ഡി ക്ലർക്ക്/സ്റ്റോർ കീപ്പർ ഗ്രേഡ് II യോഗ്യത :പത്താം ക്ലാസ്, കമ്പ്യൂട്ടർ ഡാറ്റ എൻട്രി പരിചയം.
ബൈൻഡർ ഗ്രേഡ് II ITI/NTC (ബൈൻഡിംഗ്) അല്ലെങ്കിൽ KGTE ബുക്ക് ബൈൻഡിംഗ് സർട്ടിഫിക്കറ്റ്.
ഫിറ്റർ മെക്കാനിക് : ITI/NTC (ഫിറ്റർ).
ഓഫ്‌സെറ്റ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II പ്രിന്റിംഗ് ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ITI/NTC (പ്രിന്റിംഗ് ഓഫ്‌സെറ്റ്).
ഇലക്ട്രീഷ്യൻ ഗ്രേഡ് I ഇലക്ട്രിക്കൽ/ഇലക്ട്രോണിക് എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ITI/NTC.
How to apply 
Eligible candidates must download the application form from the official KREWS website.
Fill out the application form neatly and accurately.
Attach self-attested copies of all necessary documents (educational certificates, experience certificates, caste certificate if applicable, etc.).
Send the duly filled application form along with the documents to the following address or submit it in person before the deadline. (Please check the official website for the exact submission address).
Important Links & Dates:
 
Official Website: www.krews.lsgkerala.gov.in
Last Date to Apply: February 27, 2026
Official Notification: Click Here to View/Download
ഇത് കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (KREWS) കീഴിലുള്ള സ്ഥാപനമാണ്.
പരമാവധി ഷെയർ ചെയ്യുക.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now