
Now loading...
KFON വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു|KFON Recruitment Apply Now
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് (KFON), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
ചീഫ് ടെക്നോളജി ഓഫീസർ (CTO)
▪️യോഗ്യത: ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം
▪️അഭികാമ്യം: ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ MBA
▪️പരിചയം: 10 വർഷം
▪️പ്രായം: 30 – 65 വയസ്സ്
ചീഫ് ഫിനാൻസ് ഓഫിസർ ( CFO)
▪️യോഗ്യത: ICAI/ICWA-യുടെ അസോസിയേറ്റ് അല്ലെങ്കിൽ സഹ അംഗം
▪️അഭികാമ്യം: ഫിനാൻസിൽ ബിരുദാനന്തര ബിരുദം
▪️പരിചയം: 10 വർഷം
▪️പ്രായം: 30 – 50 വയസ്സ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Now loading...