February 6, 2025
Home » Krishibhavan Recruitment 2024 – Apply For 780 Internship Posts | Free Job Alert |അവസാന തീയതി : 13 സെപ്റ്റംബർ 2024-എല്ലാ ജില്ലകളിലുമായി 780ഓളം ഒഴിവുകള്‍

Krishibhavan Recruitment 2024

  • സ്ഥാപനത്തിന്റെ പേര് : Department of Agriculture Development & Farmers’ Welfare of Kerala
  • തസ്തികയുടെ പേര് : Internship
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : ADFW/9187/2024-TE1
  • ഒഴിവുകൾ : 780
  • ജോലി സ്ഥലം : കേരളം
  • ശമ്പളം : Rs.5,000 (Per Month)
  • അപേക്ഷയുടെ രീതി : ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത് : 02.09.2024
  • അവസാന തീയതി : 13.09.2024

ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Krishibhavan Recruitment 2024

  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 02 സെപ്റ്റംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 13 സെപ്റ്റംബർ 2024

ഒഴിവുകൾ : Krishibhavan Recruitment 2024

ഓരോ ജില്ലയിലെയും ഒഴിവ്

  • തിരുവനന്തപുരം : 65
  • കൊല്ലം : 57
  • ആലപ്പുഴ : 60
  • പത്തനംതിട്ട : 44
  • കോട്ടയം : 54
  • ഇടുക്കി : 43
  • എറണാകുളം : 63
  • തൃശ്ശൂർ : 73
  • പാലക്കാട് : 68
  • മലപ്പുറം : 73
  • കോഴിക്കോട് : 57
  • വയനാട് : 24
  • കണ്ണൂർ : 63
  • കാസർകോട് : 36

ശമ്പള വിശദാംശങ്ങൾ : Krishibhavan Recruitment 2024

  • ഇൻസെന്റീവ് ആയി മാസം Rs.5000/- രൂപ വീതം ലഭിക്കും. പ്രവർത്തിപരിചയം ഉണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റും ലഭിക്കും

പ്രായപരിധി : Krishibhavan Recruitment 2024

  • പ്രായം 2024 ഓഗസ്റ്റ് ഒന്നിനെ 18 മുതൽ  41 വയസ്സ് വരെ 

യോഗ്യത : Krishibhavan Recruitment 2024

  • വി.എച്ച്.എസ്.സി അഗ്രികൾച്ചർ അല്ലെങ്കിൽ അഗ്രികൾച്ചറിലോ ഓർഗനാനിക് ഫാമിങ്ങിലോ ഡിപ്ലോമ.

അപേക്ഷാ ഫീസ് : Krishibhavan Recruitment 2024

  • കൃഷിഭവൻ റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : Krishibhavan Recruitment 2024

  • സെപ്റ്റംബർ 14 മുതൽ 23 വരെ ഇതിലേക്ക് ഇന്റർവ്യൂ നടക്കും. സൂക്ഷ്മ പരിശോധന വഴി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ മാസം 24ന് അറിയിപ്പ് ലഭിക്കും. അത് മുഖേന നിങ്ങൾക്ക് ലഭിച്ച കൃഷിഭവനുകളിൽ ജോയിൻ ചെയ്യാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം : Krishibhavan Recruitment 2024

എന്ന പോർട്ടലിൽ കൂടുതൽ വിവരങ്ങൾ ഉണ്ട് ഈ പോർട്ടൽ വഴിയോ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവയിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അടുത്തുള്ള കൃഷിഭവനുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13

Leave a Reply

Your email address will not be published. Required fields are marked *